25.9 C
Iritty, IN
June 26, 2024
  • Home
  • Kerala
  • വാണിജ്യ പാചകവാതക വില വർധിപ്പിച്ചു: 19 കിലോ സിലിണ്ടറിന് 102.50 രൂപ കൂട്ടി
Kerala

വാണിജ്യ പാചകവാതക വില വർധിപ്പിച്ചു: 19 കിലോ സിലിണ്ടറിന് 102.50 രൂപ കൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്‍റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി.

അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി. കഴിഞ്ഞ മാര്‍ച്ച് ഒന്നിനും പാചകവാതക വില വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല

Related posts

സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ

Aswathi Kottiyoor

പുതിയ ഒമിക്‌റോൺ ഉപ-വകഭേദങ്ങളായ BF.7, BA.5.1.7 എന്നിവ ചൈനയിൽ കണ്ടെത്തി

Aswathi Kottiyoor

കണ്ണൂരിൽ കഴിഞ്ഞവർഷം 2177 മയക്കുമരുന്ന് കേസുകൾ

Aswathi Kottiyoor
WordPress Image Lightbox