24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പഴശ്ശി ഡാമിലേക്ക് മാർച്ച് നടത്താൻ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫേഡറേഷൻ
Kerala

പഴശ്ശി ഡാമിലേക്ക് മാർച്ച് നടത്താൻ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫേഡറേഷൻ

പഴശ്ശി ഡാമിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങി കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫേഡറേഷൻ (സിഐടിയു). ഡാമിൽ അടിഞ്ഞുകൂടിയ മണൽ അടിയന്തരമായി നീക്കംചെയ്യുക, മണൽ ഖനനത്തിലൂടെ ലഭിക്കുന്ന തുക നിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഞ്ചിന് രാവിലെ 10നാണ് മാർച്ച്‌ നടത്തുക.

കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റിയോ​ഗത്തിൽ ജില്ലാ പ്രസിഡന്റ് അരക്കൻ ബാലൻ അധ്യക്ഷനായി. സെക്രട്ടറി ടി ശശി റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, എം വേലായുധൻ, ടി പ്രസാദ്, കെ രാഘവൻ, കെ പി രാജൻ എന്നിവർ സംസാരിച്ചു.

Related posts

ചരക്കുവാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി

Aswathi Kottiyoor

എ​ല്ലാം സ​ജ്ജം; മു​ല്ല​പ്പെ​രി​യാ​ർ ഡാം ​വെ​ള്ളി​യാ​ഴ്ച തു​റ​ക്കും

Aswathi Kottiyoor

കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ജെ.വി. വിളനിലം അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox