അടുത്ത ദിവസങ്ങളിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ രണ്ടു ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിരുന്നു. ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലും ഉണ്ട്.