24.2 C
Iritty, IN
July 4, 2024
  • Home
  • Kelakam
  • കേളകം കൃഷി ഓഫീസറുടെ അറിയിപ്പ്
Kelakam

കേളകം കൃഷി ഓഫീസറുടെ അറിയിപ്പ്

കിസാൻ ക്രഡിറ്റ് കാർഡ് പഞ്ചായത്ത് തല ക്യാമ്പയിനിൻ്റെ ഭാഗമായി ഇന്ന് രാവിലെ 10. 30 ന് കേളകം കൃഷിഭവനിൽ വെച്ച് കേളകം ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള കർഷകരുടെ ഒരു യോഗം ചേരുന്നു. കിസാൻ ക്രഡിറ്റ് കാർഡ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനായി കാനറാ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ഫെഡറൽ ബാങ്ക് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നു. മേൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി എല്ലാ കർഷകരെയും ക്ഷണിക്കുന്നതായി കേളകം കൃഷി ഓഫീസർ അറിയിച്ചു.

Related posts

അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

Aswathi Kottiyoor

കു​ടി​യി​റ​ങ്ങി​യ​ത് 250 ഓ​ളം കു​ടും​ബ​ങ്ങ​ൾ

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ആദ്യഘട്ട സ്മാര്‍ട്ട്‌ഫോണ്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox