25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധനയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ
Kerala

കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധനയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ

കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധനയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക ,പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പൊളിച്ചെഴുതുക, വർഗീയത ചെറുക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് മെയ് 26ന് നടത്തുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ ജനറൽ ബോഡി യോഗം ജീവനക്കാരോട് അഭ്യർത്ഥിച്ചു.ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു .ജില്ലാ വൈസ് പ്രസിഡണ്ട് വി വി വനജാക്ഷി ,ഏരിയ സെക്രട്ടറി പി എ ലെനീഷ്, പ്രസിഡണ്ട് കെ.രാജേഷ് എന്നിവർ സംസാരിച്ചു

Related posts

കോ​ഴി​ക്കോ​ട് ക​ട​ല്‍ ഉ​ള്‍​വ​ലി​ഞ്ഞു; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Aswathi Kottiyoor

കു​ട്ടി​ക​ളി​ലെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് എ​യിം​സ് മേ​ധാ​വി

Aswathi Kottiyoor

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സരാഘോഷം നടത്തി

Aswathi Kottiyoor
WordPress Image Lightbox