• Home
  • Kelakam
  • പുഴ, തോട് ശുചീകരണം; പഞ്ചായത്ത് തല ഉദ്ഘാടനം നാളെ
Kelakam

പുഴ, തോട് ശുചീകരണം; പഞ്ചായത്ത് തല ഉദ്ഘാടനം നാളെ

കേളകം പഞ്ചായത്ത് പുഴ, തോട് ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം നാളെ നടക്കും. കേളകം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തെളിനീരൊഴുകും നവകേരളത്തിൻ്റെ ഭാഗമായിട്ടാണ് പുഴ, തോട് ശുചീകരണം നടത്തുന്നത്. പഞ്ചായത്ത്തല ഉദ്ഘാടനം നാളെ രാവിലെ 8 മണിക്ക്
കാളികയം പാലത്തിന് സമീപം
കണ്ണൂർ ജില്ലാപഞ്ചായത്ത് മെമ്പർ വി ഗീത ഉദ്ഘാടനം ചെയ്യും.

Related posts

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ഓണക്കോടി വിതരണം നടത്തി.

Aswathi Kottiyoor

എസ് എസ് എല്‍ സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ ആദരിച്ചു

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ 3 R കോച്ചിംഗ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox