24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ന് തീ പിടിച്ചു…
Iritty

ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ന് തീ പിടിച്ചു…


ഇരിട്ടി.ചവശ്ശേരി ഭാഗത്തു നിന്ന് വന്ന കരിവള്ളൂർ സ്വദേശി സുനിൽ കുമാറിന്റെ ബുള്ളറ്റ് വാഹനത്തിനാണ് ഇരിട്ടിയിൽ നിന്നും തീ പിടിച്ചത്. കൂടിയ ചൂടും,ഷോർട് സെർക്യൂട്ടുമായിരിക്കാം കാരണമെന്ന് നിഗമനം.. അവിടെ ഉണ്ടായിരുന്ന കാൽ നടക്കാരിൽ ഒരാൾ പെട്ടന്ന് തന്നെ പൂഴി വാരി വിതറുകയും മറ്റുള്ളർ വെള്ളവും ഒഴിച്ച് വലിയ അപകടം ഒഴിവാക്കി. ഇരിട്ടി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി അതിനാൽ വൻ അപകടം ഒഴിവായി

Related posts

അന്താരാഷ്ട്ര യോഗാ ദിനാചരണവും ലോകസംഗീത ദിനാചരണവും നടത്തി

Aswathi Kottiyoor

വള്ളിത്തോട്ടിൽ ഉ​പ​വാ​സം ഒന്നിന്

Aswathi Kottiyoor

കോവിഡ് ബാധിച്ച് ഇരിട്ടിയിലെ പലചരക്ക് മൊത്ത വ്യാപാരി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox