24.2 C
Iritty, IN
July 4, 2024
  • Home
  • Delhi
  • ചുട്ടുപഴുത്ത് ഉത്തരേന്ത്യ:ഡൽഹിയിൽ യെല്ലോ അലേർട്ട് –
Delhi

ചുട്ടുപഴുത്ത് ഉത്തരേന്ത്യ:ഡൽഹിയിൽ യെല്ലോ അലേർട്ട് –

കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡൽഹി. നഗരത്തിൽ ചൂട് കനത്തതോടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നുമുതൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്

ഈ വർഷം ഡൽഹിയിൽ ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയ ചൂട് സാധാരണ രേഖപ്പെടുത്തുന്ന താപനിലയേക്കാൾ ഉയർന്നതാണ്. തുടർച്ചയായി 40 ഡിഗ്രിക്ക് മുകളിലാണ് ഉയർന്ന താപനില. ചൂട് കാരണം ഉച്ച സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നതും കുറഞ്ഞു.

ചൂട് കനത്തതോടെ നഗരത്തിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഡൽഹിയിലെ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. മെയ് രണ്ടിന് ശേഷം ചൂടിന് ആശ്വാസമായി നേരിയ തോതിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Related posts

ഗോവയിലും യുപിയിലും മികച്ച പോളിംഗ്: യുപിയില്‍ 23%, ഗോവ 26%, ഉത്തരാഖണ്ഡില്‍ 18%*

Aswathi Kottiyoor

ആദ്യ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു; രാത്രി മുംബൈയിലെത്തും

Aswathi Kottiyoor

മുഖ്യമന്ത്രി ഇന്ന് കേളകത്ത്

Aswathi Kottiyoor
WordPress Image Lightbox