22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മഞ്ഞളാംപുറം യു. പി സ്കൂളിൽ കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പുകൾ ഉത്ഘാടനം
Kerala

മഞ്ഞളാംപുറം യു. പി സ്കൂളിൽ കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പുകൾ ഉത്ഘാടനം

മഞ്ഞളാംപുറം യു. പി സ്കൂളിൽ കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പുകൾ ഉത്ഘാടനം ചെയ്തു. ബാൻഡ് പരിശീലന ക്യാമ്പ് പ്രശസ്ത ബാൻഡ് മാസ്റ്റർ ശ്രീ രാഘവൻ നെല്ലിപ്പാറയും, ബാഡ്മിന്റൺ പരിശീലന ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ മാത്യു ജോസഫും, ഫുട്ബോൾ പരിശീലന ക്യാമ്പ് സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ്‌ ശ്രീ ടിജോ തടത്തിലും നിർവഹിച്ചു. ചടങ്ങിൽ ശ്രീ ബിനോയ്‌ ടി ജെ, ശ്രീമതി റോസമ്മ എൻ സി, ശ്രീമതി ബ്ലെസ്സിമോൾ, ശ്രീ ഡിന്റോ തോമസ് എന്നിവർ സംസാരിച്ചു.

Related posts

ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഇനി ഓഫീസുകളിൽ

Aswathi Kottiyoor

റെയിൽവേ ഭക്ഷണശാലകളിലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം

Aswathi Kottiyoor

പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണ​ത്തി​ന് വാ​ഹ​ന​മൊ​രു​ക്കും: മ​ന്ത്രി പി.​ പ്ര​സാ​ദ്

Aswathi Kottiyoor
WordPress Image Lightbox