23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മ​ല​മ്പ​നി മൂ​ല​മു​ള്ള മ​ര​ണം ഇ​ല്ലാ​താ​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Kerala

മ​ല​മ്പ​നി മൂ​ല​മു​ള്ള മ​ര​ണം ഇ​ല്ലാ​താ​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

കേ​ര​ള​ത്തി​ല്‍നി​ന്ന് 2025 ഓ​ടെ​ ത​ദ്ദേ​ശീ​യ മ​ല​മ്പ​നി ഇ​ല്ലാ​താ​ക്കാ​നും മ​ല​മ്പ​നി മൂ​ല​മു​ള്ള മ​ര​ണം ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മ​ല​മ്പ​നി നി​വാ​ര​ണ​ത്തി​നു​ള്ള ക​ര്‍​മ്മ പ​ദ്ധ​തി ത​യാ​റാ​ക്കി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം എ​ന്നീ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഈ ​വ​ര്‍​ഷം മ​ല​മ്പ​നി നി​വാ​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​മ്പ​നി മൂ​ല​മു​ള്ള രോ​ഗാ​തു​ര​ത​യും മ​ര​ണ​വും കു​റ​യ്ക്കു​ന്ന​തി​നാ​യി നൂ​ത​ന സാ​ങ്കേ​തി​ക മാ​ര്‍​ഗ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം. ഈ ​സ​ന്ദേ​ശം അ​ന്വ​ര്‍​ത്ഥ​മാ​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ന​മു​ക്കു ക​ഴി​യ​ണമെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം ഇ​ന്ന്

Aswathi Kottiyoor

ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ

Aswathi Kottiyoor

ബൈജൂസ് തലസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു; 170 ജീവനക്കാരോട് രാജിവക്കാൻ നിർദേശം; തൊഴിൽ മന്ത്രിയെ സമീപിച്ച് ഐടി ജീവനക്കാർ

Aswathi Kottiyoor
WordPress Image Lightbox