24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അനുമതിയില്ലാതെ ഉംറ നിര്‍വഹിക്കാനെത്തിയാൽ 10,000 റിയാൽ പിഴ
Kerala

അനുമതിയില്ലാതെ ഉംറ നിര്‍വഹിക്കാനെത്തിയാൽ 10,000 റിയാൽ പിഴ

അനുമതി പത്രമില്ലാതെ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ആവർത്തിച്ച് പൊതുസുരക്ഷാ വകുപ്പ്. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്.

തവക്കൽന, ഇഅ്തമർന ആപ്പുകളിലൊന്നിലൂടെ നേടിയ ഉംറ അനുമതിപത്രം ദേശീയ തിരിച്ചറിയൽ കാർഡുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related posts

രാത്രി ബ​സ് നി​ർ​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു

Aswathi Kottiyoor

ആയുഷ്‌മാൻ ഭാരത് ; അനുവദിച്ചത്‌ ചികിത്സയിലിരിക്കെ മരിച്ചവരുടെ ക്ലെയിം

Aswathi Kottiyoor

വനിതാ പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന്

Aswathi Kottiyoor
WordPress Image Lightbox