26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അഗ്‌നിരക്ഷാസേനയ്‌ക്ക്‌ 61 അത്യാധുനിക വാഹനംകൂടി
Kerala

അഗ്‌നിരക്ഷാസേനയ്‌ക്ക്‌ 61 അത്യാധുനിക വാഹനംകൂടി

അഗ്നിരക്ഷാ വകുപ്പിന്റെയും സിവിൽ ഡിഫൻസിന്റെയും പ്രവർത്തനങ്ങൾക്ക്‌ കരുത്തുകൂട്ടാൻ 27 കോടി രൂപ ചെലവിൽ 61 അത്യാധുനിക വാഹനംകൂടി. സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാഹനങ്ങൾ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

മൊബൈൽ ടാങ്ക്‌ യൂണിറ്റുകൾ, മൾട്ടി ഗ്യാസ്‌ ഡിറ്റക്ടർ, കെമിക്കൽ സ്യൂട്ട്‌, ഹൈഡ്രോളിക്‌ റെസ്‌ക്യൂ ടൂൾ എന്നിവയോടുകൂടിയ അഡ്വാൻസ്‌ഡ്‌ റെസ്‌ക്യൂ ടെൻഡറുകൾ, പ്രകൃതി ദുരന്തം ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, ഡിജിറ്റൽ മൊബൈൽ റേഡിയോ സംവിധാനത്തോടുകൂടിയ ക്രൈസിസ്‌ കൺട്രോൾ വെഹിക്കിൾ, ക്രൈസിസിസ്‌ മാനേജ്‌മെന്റ്‌ വെഹിക്കിൾ, ആംബുലൻസ്‌ എന്നിവയാണ്‌ വിവിധ ഫയർ സ്‌റ്റേഷനുകൾക്ക്‌ കൈമാറുന്നത്‌. ഈരാറ്റുപേട്ട ഫയർ സ്‌റ്റേഷൻ കെട്ടിടത്തിന്റെ ഉദ്‌ഘാടനവും ഓൺലൈനായി മുഖ്യമന്ത്രി നിർവഹിച്ചു.

Related posts

തലശ്ശേരി അതിരൂപതാ എയ്ഞ്ചൽ ട്രസ്റ്റ് 2-ാമത് സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

മുഹറം അവധി ഓഗസ്റ്റ് ഒമ്പതിന്

Aswathi Kottiyoor

സമൂഹത്തിന് ചേരാത്ത കാര്യങ്ങള്‍ ചെയ്ത് ഔദ്യോഗിക ജീവിതം തുടരാമെന്ന് കരുതുന്ന പൊലീസുകാരുണ്ട്; അവര്‍ക്കെതിരെ കര്‍ശന നടപടി – മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox