24.2 C
Iritty, IN
July 4, 2024
Kerala

തോട് ശുചീകരണം

പേരാവൂര്‍: തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് പുതുശ്ശേരിയില്‍ തോട് ശുചീകരണം നടത്തി. പുതുശ്ശേരിയില്‍ നടത്തിയ തോട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എ രജീഷ്, ടി. രാജന്‍, അനിത വിജയന്‍, വി.വി യെശോദ, സി. ദീപ്ന, ലീല, സോഫിയ, അസ്മ, ലളിത, ജയന്തി, ദയാന്‍, ഫര്‍സീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

കേരളത്തിലെ 15 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Aswathi Kottiyoor

ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ഫലം ഇന്ന് (ജൂലൈ 28)

Aswathi Kottiyoor

എസ്.എസ്.എൽ.സി പരീക്ഷ ഫലം മേയ് 20ന്

Aswathi Kottiyoor
WordPress Image Lightbox