30.4 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രവും പരിസരവും ശുചീകരിച്ചു
Peravoor

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രവും പരിസരവും ശുചീകരിച്ചു

മുഴക്കുന്ന്: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിന്റെ നേതൃത്വത്തില്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ ആയിച്ചോത്ത് പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു.വാര്‍ഡ് മെമ്പര്‍ കെ.മോഹനന്റെ അധ്യക്ഷതയില്‍ ഡോ. ദിജിന ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എം രഞ്ചിത്ത് കുമാര്‍, സിസ്റ്റര്‍ ഷേര്‍ലി, പി.കെ രാജപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.

Related posts

യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പറിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി

Aswathi Kottiyoor

ലോക്ഡൗൺകാലത്ത് ഇരുചക്ര വാഹനത്തിൽ ചാരായം കടത്തിയ കേസിൽ ഒളിവിൽ പോയ പ്രതിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

പേരാവൂരിൽ വാഹനാപകടം ; ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox