23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​വാ​ര​മു​യ​ർ​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Kerala

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​വാ​ര​മു​യ​ർ​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

ആ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ഗു​ണ​മേ​ന്മ​യേ​റി​യ ചി​കി​ത്സ​യും ആ​രോ​ഗ്യ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​വും ഉ​റ​പ്പു വ​രു​ത്തി​യാ​ൽ മാ​ത്ര​മേ കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്കും ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് വാ​ർ​ഡി​ലു​ണ്ടാ​യ വ​ഴ​ക്കി​ൽ ഒ​രു അ​ന്തേ​വാ​സി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.

Related posts

വരൾച്ച; മുന്നൊരുക്കവുമായി ഹരിതകേരളമിഷൻ

Aswathi Kottiyoor

എംജിയിലെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതാകൽ; 2 പേർക്ക് സസ്പെൻഷൻ

Aswathi Kottiyoor

ജയ തുടക്കം ആവേശമുയര്‍ത്തി മേരികോം പ്രീക്വാര്‍ട്ടറിൽ

Aswathi Kottiyoor
WordPress Image Lightbox