25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • മരം കടപുഴകി വീണ് വീട് തകര്‍ന്നു
Iritty

മരം കടപുഴകി വീണ് വീട് തകര്‍ന്നു

[21/04, 6:58 pm] തില്ലങ്കേരി: മരം കടപുഴകി വീണ് വീട് തകര്‍ന്നു. തില്ലങ്കേരി വേങ്ങരച്ചാലിലെ ജനാര്‍ദ്ദനന്റെ വീടാണ് awwഭാഗിഗമായി തകര്‍ന്നത്. തകര്‍ന്ന വീട് പഞ്ചായത്ത് വില്ലേജ് അധികൃതര്‍ സന്ദര്‍ശിച്ച് നാശ നഷ്ടങ്ങള്‍ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍, യു.സി നാരായണന്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

Related posts

ക​ണ്ടെ​യ്ന​ർ ചെ​ക്ക് പോ​സ്റ്റ് സ്ഥി​രം സം​വി​ധാ​ന​മാ​ക്കി കർണാടക

Aswathi Kottiyoor

ഡോ. പി.കെ. തുളസീദാസ് ചരമവാർഷിക ദിനം ആചരിച്ചു

Aswathi Kottiyoor

അങ്ങാടികടവ്: ബ്ലാക്ക് റോക്ക് ഗ്രൂപ്പിന്റെ സി .എസ് .ആർ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ആംബുലൻസ് അയ്യൻകുന്ന് പഞ്ചായത്തിന് കൈമാറി.

Aswathi Kottiyoor
WordPress Image Lightbox