24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സൂചനാ ബോർഡും റിഫ്ലക്ടറും സ്ഥാപിച്ചു
Kerala

സൂചനാ ബോർഡും റിഫ്ലക്ടറും സ്ഥാപിച്ചു

വാഹനങ്ങൾക്ക് അപകടക്കുരുക്കായി മാറിയ തലശ്ശേരി-ബാവലി റോഡിൽ മാനന്തേരി പതിനാലാംമൈൽ വളവിൽ അധികൃതർ സൂചനാബോർഡും റിഫ്ലക്ടറും സ്ഥാപിച്ചു. വിഷുദിവസം നിയന്ത്രണം വിട്ട് ഡിവൈഡറിൽ കയറിയ കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. പി. ഡബ്ല്യു. ഡി. അധികൃതരുടെ നിർദേശപ്രകാരം റോഡ് നവീകരണം നടത്തിയ കരാറുകാരാണ് ചൊവ്വാഴ്ച പതിനാലാംമൈൽ വളവിൽ സൂചനാ ബോർഡും ഡിവൈഡറുകളിൽ റിഫ്ലക്ടറുകളും സ്ഥാപിച്ചത്. വീതി കൂട്ടി ടാറിങ് നടത്തിയ റോഡരികിലും റിഫ്ലക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. അന്തസ്സംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.

Related posts

‘മലർപ്പൊടിക്കാരന്റെ സ്വപ്‌ന’വും യാഥാർഥ്യമാക്കി ; 80,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി

Aswathi Kottiyoor

തൃശൂര്‍ നഗരത്തിലെ റോഡുകളിൽ ‘എൽ’ അടയാളം; ആശങ്കപ്പെട്ടു നാട്ടുകാർ, ഒടുവിൽ ആശ്വാസം.

Aswathi Kottiyoor

ജിഎസ്‌ടി കൗൺസിലും വഴിപാടാക്കുന്നു ; വെർച്വൽ യോഗം 17ന്‌

Aswathi Kottiyoor
WordPress Image Lightbox