21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മ​ന്ത്രി​മാ​ർ​ക്കാ​യി പ​ത്ത് പു​തി​യ കാ​റു​ക​ൾ വാ​ങ്ങാ​ൻ ശി​പാ​ർ​ശ
Kerala

മ​ന്ത്രി​മാ​ർ​ക്കാ​യി പ​ത്ത് പു​തി​യ കാ​റു​ക​ൾ വാ​ങ്ങാ​ൻ ശി​പാ​ർ​ശ

മ​ന്ത്രി​മാ​ർ​ക്കാ​യി പ​ത്ത് പു​തി​യ ഇ​ന്നോ​വ ക്രി​സ്റ്റ കാ​റു​ക​ൾ വാ​ങ്ങാ​ൻ ടൂ​റി​സം വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ. കാ​ല​പ്പ​ഴ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി​മാ​രു​ടെ കാ​റു​ക​ള്‍ മാ​റാ​ൻ ടൂ​റി​സം വ​കു​പ്പ് ശി​പാ​ർ​ശ ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യം ധ​ന​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

മ​ന്ത്രി​മാ​രു​ടെ വാ​ഹ​നം ഒ​രു ല​ക്ഷം കി​ലോ​മീ​റ്റ​റോ മൂ​ന്നു വ​ർ​ഷം സേ​വ​ന കാ​ലാ​വ​ധി​യോ ക​ഴി​യു​മ്പോ​ൾ മാ​റി ന​ൽ​കും. ഇ​പ്പോ​ൾ മ​ന്ത്രി​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു വാ​ങ്ങി​യ​വ​യാ​ണ്. മി​ക്ക​വ​യും ഒ​ന്ന​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടു.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം മു​ഖ്യ​മ​ന്ത്രി​ക്കു മാ​ത്ര​മാ​ണ് പു​തി​യ കാ​ർ ല​ഭി​ച്ച​ത്.

Related posts

പാത ഇരട്ടിപ്പിക്കൽ: ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം.*

Aswathi Kottiyoor

കൂ​ടു​ത​ൽ വ​ന​മേ​ഖ​ല​ സം​സ്ഥാ​നം മ​ധ്യ​പ്ര​ദേ​ശാണെന്ന് സർവേ

Aswathi Kottiyoor

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ ആഗസ്റ്റ് 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴ

Aswathi Kottiyoor
WordPress Image Lightbox