27.5 C
Iritty, IN
October 6, 2024
Thiruvanandapuram

ട്രെയിനുകൾ നാളെ ആലപ്പുഴ വഴി.


തിരുവനന്തപുരം ∙ ഏറ്റുമാനൂർ – കോട്ടയം പാതയിലെ മേൽപാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. സെക്കന്തരാബാദിൽ നിന്ന് പുറപ്പെടുന്ന സെക്കന്തരാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി എക്‌സ്‌പ്രസ് (17230), മംഗളൂരു സെൻട്രൽ – നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649), കന്യാകുമാരി – പുണെ എക്‌സ്‌പ്രസ് (16382), തിരുവനന്തപുരം – ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് (12625) എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്. വഴിതിരിച്ചുവിട്ട റൂട്ടിൽ എറണാകുളം ജം‌ക്‌ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു.

Related posts

കോവിഡ് വ്യാപനം; എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു….

Aswathi Kottiyoor

ദേശീയപതാക വിതരണം; റെയിൽവേ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന്‌ പണം പിടിക്കും..

Aswathi Kottiyoor

പൂഞ്ഞാറിൽ ജനപക്ഷത്തിന് തിരിച്ചടി; 4 വാര്‍ഡുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്, മൂന്നെണ്ണം പിടിച്ച് യുഡിഎഫ്‌

Aswathi Kottiyoor
WordPress Image Lightbox