29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഇന്നു മുതല്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
Kerala

ഇന്നു മുതല്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

കേരളത്തില്‍ ഇന്നു മുതല്‍ 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വിഭാഗം. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്‌തേക്കാനും സാധ്യതയുണ്ട്.

ഈ ദിവസങ്ങളില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

Related posts

പരീക്ഷയ്‌ക്കെത്തിയ കോളജ് വിദ്യാർഥിനിയെ പാലായില്‍ സഹപാഠി കഴുത്തറുത്ത് കൊന്നു.

Aswathi Kottiyoor

സ്കിൽ ലോൺ മേള

Aswathi Kottiyoor

കേ​ര​ള​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള മു​ട്ട ഉ​ത്പാ​ദ​നം ഇ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്.

Aswathi Kottiyoor
WordPress Image Lightbox