20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ മ​ഴ കു​റ​യാ​ൻ സാ​ധ്യ​ത​യെ​ന്ന് പ്ര​വ​ച​നം
Kerala

കേ​ര​ള​ത്തി​ൽ മ​ഴ കു​റ​യാ​ൻ സാ​ധ്യ​ത​യെ​ന്ന് പ്ര​വ​ച​നം

ഈ ​വ​ർ​ഷം രാ​ജ്യ​ത്ത് മ​ൺ​സൂ​ൺ സാ​ധാ​ര​ണ നി​ല​യി​ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ മ​ഴ കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ സാ​ധാ​ര​ണ​യി​ലും താ​ഴെ മാ​ത്ര​മേ മ​ഴ ല​ഭി​ക്കൂ​വെ​ന്നാ​ണ് പ്ര​വ​ച​നം.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ തു​ട​രും. ഒ​മ്പ​തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ഇ​ടു​ക്കി വ​രെ​യും പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലു​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts

ഭക്ഷ്യസുരക്ഷ: 226 പരിശോധന, 100 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 103 കിലോ മാസം പിടിച്ചെടുത്തു- മന്ത്രി വീണാ ജോർജ്

സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

Aswathi Kottiyoor

ശാസ്ത്രീയ പാലിയേറ്റീവ് പരിചരണത്തിന് ‘അരികെ’ പരിശീലന സഹായി മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox