24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊടകരയിൽ പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനം
Kerala

കൊടകരയിൽ പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനം


തൃശൂർ > കൊടകര കോടാലി കപ്പേള ജംഗ്ഷനിലെ സ്ഥാപനത്തില്‍ പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ഉഗ്രസ്‌ഫോടനം. ഗ്യാസ് അടുപ്പുകള്‍ വില്‍ക്കുകയും സര്‍വീസ് നടത്തുകയും ചെയ്യുന്ന സ്ഥാപനത്തിലാണ് അപകടം. ഇവിടെ ഗ്യാസ് നിറച്ചു വെച്ചിരുന്ന സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.
സ്ഥാപനം പൂര്‍ണമായും തകരുകയും തീ ആളിപ്പടരുകയും ചെയ്തു. ആളപായം ഇല്ല. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് എത്തിയാണ് തീ അണക്കുന്നത്‌. ഇപ്പോള്‍ നിയന്ത്രണവിധേയമായി.

Related posts

വൈദ്യുതി നിരക്ക്: പകൽ കുറയ്ക്കാനും രാത്രി കൂട്ടാനും കേന്ദ്രചട്ടം

Aswathi Kottiyoor

കോവിഡ് കുതിക്കുന്നു: രാജ്യത്ത് 3,016 പേർക്ക് രോഗം; 40 ശതമാനം വർധനവ്

Aswathi Kottiyoor

സ്ഥ​ല​മായി; ഇ​നി ടെ​ൻ​ഡ​ർ

Aswathi Kottiyoor
WordPress Image Lightbox