30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം രണ്ട് ബിരുദങ്ങള്‍ നേടാം; അനുമതി നല്‍കി യുജിസി
Kerala

വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം രണ്ട് ബിരുദങ്ങള്‍ നേടാം; അനുമതി നല്‍കി യുജിസി

വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം രണ്ട് ബിരുദങ്ങള്‍ നേടാന്‍ അനുമതി നല്‍കി യുജിസി. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കും. ഒരേ സമയം രണ്ട് വിദ്യാഭ്യാസ ബിരുദങ്ങള്‍ നേടാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന നിര്‍ദ്ദേശം നേരത്തെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി) അംഗീകരിച്ചിരുന്നു. ഒരേ സമയം അതേ സ്ട്രീമിലോ അല്ലെങ്കില്‍ വ്യത്യസ്ത സ്ട്രീമുകളിലോ കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ ഇന് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ആകും.

രണ്ട് ഡിഗ്രികളില്‍ ഒന്ന് റെഗുലര്‍ മോഡിലൂടെയും മറ്റൊന്ന് ഓണ്‍ലൈന്‍ വിദൂര പഠനത്തിലൂടെയും വേണം പഠിക്കാന്‍. രണ്ട് ഡിഗ്രികളും ഒണ്‍ലൈനായി പഠിക്കാനും അനുമതിയുണ്ട്.

Related posts

ഊര്‍ജ പ്രതിസന്ധിയില്ല, പരിഭ്രാന്തി പരത്തിയാല്‍ നടപടി, കൽക്കരിക്ഷാമം ഉടൻ പരിഹരിക്കും: കേന്ദ്രം.

Aswathi Kottiyoor

കേന്ദ്രം സ്‌കോളർഷിപ്പുകൾ നിഷേധിക്കുന്നു; ബദൽ ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്‌ണൻ

Aswathi Kottiyoor

ആധാർ ബന്ധിപ്പിക്കാത്തവർക്ക് ഇനി റേഷനില്ല

Aswathi Kottiyoor
WordPress Image Lightbox