22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • ചരമം :കീഴല്ലൂര്‍ എളമ്പാറയിലെ പുത്തന്‍പുരയില്‍ പവിത്രന്‍
Peravoor

ചരമം :കീഴല്ലൂര്‍ എളമ്പാറയിലെ പുത്തന്‍പുരയില്‍ പവിത്രന്‍

തെറ്റുവഴി: കൃപാഭവനിലെ അന്തേവാസി കീഴല്ലൂര്‍ എളമ്പാറയിലെ പുത്തന്‍പുരയില്‍ പവിത്രന്‍ (50) അന്തരിച്ചു. കുഞ്ഞമ്പൂ- മാധവി ദമ്പതികളുടെ മകനാണ്. 10 വര്‍ഷമായി തെറ്റുവഴി കൃപാഭവനില്‍ അന്തേവാസി ആയിരുന്നു. മൃതദേഹം പേരാവൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.വി കൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related posts

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

Aswathi Kottiyoor

ആര്യപ്പറമ്പിലെ തെക്കേക്കുടിലിൽ മേരി ( 61 ) നിര്യാതയായി

Aswathi Kottiyoor

യുഡിഎഫിനോട് കൂറുള്ള പേരാവൂർ

Aswathi Kottiyoor
WordPress Image Lightbox