24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക​ള​ക്ട​ർ​മാ​ർ കാ​പ്പ ചു​മ​ത്തു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
Kerala

ക​ള​ക്ട​ർ​മാ​ർ കാ​പ്പ ചു​മ​ത്തു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

ഗു​ണ്ടാ​നി​യ​മ​പ്ര​കാ​ര​മു​ള്ള പോ​ലീ​സി​ന്‍റെ ശി​പാ​ർ​ശ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഒ​രു ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ള​ക്ട്രേ​റ്റു​ക​ളി​ൽ സെ​ൽ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

പോ​ലീ​സ് ശി​പാ​ർ​ശ​ക​ളി​ൽ ക​ള​ക്ട​ർ​മാ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ക​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക​യും വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. കാ​പ്പാ നി​യ​മ പ്ര​കാ​രം ഗു​ണ്ട​ക​ളെ ക​രു​ത​ൽ ത​ടു​ങ്ക​ലി​ൽ എ​ടു​ക്കു​ന്ന​തി​നും നാ​ടു​ക​ട​ത്തു​ന്ന​തി​നു​മു​ള്ള ശി​പാ​ർ​ശ​ക​ളി​ൽ ക​ള​ക്ട​ർ​മാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​രു​ന്നു.

ഗു​ണ്ടാ​നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ൽ​കു​ന്ന ശി​പാ​ർ​ശ​ക​ളി​ൽ മൂ​ന്നാ​ഴ്ച​ക്ക​കം ജി​ല്ലാ ക​ള​ക്ട​മാ​ർ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

Related posts

കോ​ഴി​ക്കോ​ട് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച പെ​ൺ​കു​ട്ടി​ക്ക് എ​ച്ച്‌1 എ​ൻ1 സ്ഥി​രീ​ക​രി​ച്ചു

Aswathi Kottiyoor

പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്കു​​ന്ന​​തു വി​​വാ​​ഹ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളെ​​ന്ന്

Aswathi Kottiyoor
WordPress Image Lightbox