25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • രണ്ട് മാസത്തെ തുക ഒന്നിച്ച്: സാമൂഹിക ക്ഷേമപെൻഷൻ ഈ മാസം 3200 രൂപ
Kerala

രണ്ട് മാസത്തെ തുക ഒന്നിച്ച്: സാമൂഹിക ക്ഷേമപെൻഷൻ ഈ മാസം 3200 രൂപ

2022 മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി ബോർഡ്‌ പെൻഷൻ തുകയായ 3200 രൂപ വിഷു-ഈസ്റ്റർ പ്രമാണിച്ച് ഒരുമിച്ച് വിതരണം ചെയ്യുകയാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഏപ്രിലിലെ പെൻഷൻ മുൻകൂറായി നൽകുകയാണ്.

ഇന്നലെ (08.04.2022) മുതൽ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷ പെൻഷൻ നൽകുന്നതിനുവേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 208.55 കോടി രൂപയുമാണ് അനുവദിച്ചത് .ആകെ 56.19 ലക്ഷം ആളുകൾക്കായി 1746.43 കോടി രൂപ വിതരണം ചെയ്യപ്പെടും.

Related posts

കൊട്ടിയൂർ പഞ്ചായത്തിലെ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്റ്റ് സംഘമെത്തി

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ ഗ്രേസ് മാർക്കിന് അപേക്ഷ സമർപ്പിക്കാൻ അവസരം

Aswathi Kottiyoor

ആനക്കൊമ്പ് കേസ്: മോഹൻലാലിന് ഹർജി നൽകാനാവില്ല; കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്ന് ഹൈക്കോടതി.

Aswathi Kottiyoor
WordPress Image Lightbox