27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് സ​ർ​വീ​സ്: ആ​ദ്യ 100 യാ​ത്ര​ക്കാ​ർ​ക്ക് മ​ട​ക്ക​യാ​ത്ര സൗ​ജ​ന്യം
Kerala

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് സ​ർ​വീ​സ്: ആ​ദ്യ 100 യാ​ത്ര​ക്കാ​ർ​ക്ക് മ​ട​ക്ക​യാ​ത്ര സൗ​ജ​ന്യം

ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു​​​ള്ള കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ്വി​​​ഫ്റ്റി​​​ൽ ആ​​​ദ്യം ടി​​​ക്ക​​​റ്റ് റി​​​സ​​​ർ​​​വ് ചെ​​​യ്യു​​​ന്ന 100 യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് മ​​​ട​​​ക്ക​​​യാ​​​ത്ര സൗ​​​ജ​​​ന്യം. ഇ​​​ത്ത​​​രത്തി​​​ൽ ല​​​ഭി​​​ക്കു​​​ന്ന റി​​​ട്ടേ​​​ണ്‍ ടി​​​ക്ക​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു മൂ​​​ന്നു മാ​​​സ​​​ത്തെ സാ​​​വ​​​കാ​​​ശ​​​വും ല​​​ഭി​​​ക്കും.

ഈ ​​​മാ​​​സം 11ന് ​​​സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സീ​​​റ്റ് റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ബം​​​ഗ​​​ളു​​​രു റൂ​​​ട്ടി​​​ൽ സ്വി​​​ഫ്റ്റ് എ​​​സി സ​​​ർ​​​വീ​​​സു​​​ക​​​ൾ www.online.kerala rtc.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യും enteksrtc എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ് വ​​​ഴി​​​യും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ടി​​​ക്ക​​​റ്റു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യാം. ആ​​​ദ്യ 100 യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് മ​​​ട​​​ക്ക​​​യാ​​​ത്ര ടി​​​ക്ക​​​റ്റ് സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം സ​​​മ്മാ​​​ന​​​വും ആ​​​ദ്യ യാ​​​ത്രാ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ൽ​​​കും. ആ​​​കെ 100 പേ​​​ർ​​​ക്കാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക.

Related posts

അഗ്‌നിരക്ഷാസേനയ്‌ക്ക്‌ 61 അത്യാധുനിക വാഹനംകൂടി

Aswathi Kottiyoor

മ​ര​ണ​നി​ര​ക്ക് മ​റ​ച്ചു​വ​യ്ക്കു​ന്നു; ആ​രോ​പ​ണം ത​ള്ളി മ​ന്ത്രി ഷൈ​ല​ജ

Aswathi Kottiyoor

പാലക്കയംതട്ടിൽ പ്രവേശനം 15 മുതൽ

Aswathi Kottiyoor
WordPress Image Lightbox