28.1 C
Iritty, IN
June 18, 2024
  • Home
  • Kottiyoor
  • കാർ കൊക്കയിൽ വീണു ; ഒരാൾക്ക് പരിക്ക് .
Kottiyoor

കാർ കൊക്കയിൽ വീണു ; ഒരാൾക്ക് പരിക്ക് .

കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ കാർ കൊക്കയിലേക്ക് വീണു .യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു . വെള്ളിയാഴ്ച രാത്രിയിൽ ആണ് അപകടം . രാവിലെ 9.30 ഓടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത് . തലശ്ശേരി സ്വദേശിയാണ് കാറിൽ ഉണ്ടായിരുന്നത് .

Related posts

പാല്‍ച്ചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖമഹോത്സവം: ‘ദൈവത്തെകാണല്‍’ ചടങ്ങ് നടന്നു…

Aswathi Kottiyoor

സഹപാഠിക്ക് വീടു വെക്കാൻ പേപ്പർ ചലഞ്ച്

Aswathi Kottiyoor
WordPress Image Lightbox