24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഹൈക്കോടതിക്ക് ഇനി അവധിക്കാലം
Kerala

ഹൈക്കോടതിക്ക് ഇനി അവധിക്കാലം

ഹൈക്കോടതിക്ക് ഇനി അവധിക്കാലം. മധ്യവേനല്‍ അവധി കഴിഞ്ഞ് ഇനി മെയ് 18നാണ് കോടതി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുക. ചൊവ്വ വെള്ളി ദിവസങ്ങളില്‍ അവധിക്കാല ബഞ്ചുകള്‍ സിറ്റിംഗ് നടത്തും. ദീര്‍ലനാളായി വിധികാത്ത് കിടക്കുന്ന കേസുകളും അടിയന്തിര സ്വഭാവമുള്ള കേസുകളുമാവും അവധിക്കാല ബഞ്ചുകള്‍ പരിഗണിക്കുന്നത്.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രത്യേക നിരീക്ഷകർ സംസ്ഥാനത്തെത്തി

Aswathi Kottiyoor

ഏഷ്യ ഉണരുന്നു, ഹാങ്ചൗവിൽ ; ഏഷ്യൻ ഗെയിംസിന്‌ ഇന്ന് ഔദ്യോഗിക തുടക്കം

Aswathi Kottiyoor

ഏ​കോ​പ​നം നി​ർ​വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന​ത് പ​രി​സ്ഥി​തി വ​കു​പ്പ്

Aswathi Kottiyoor
WordPress Image Lightbox