24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ബു​ധ​നാ​ഴ്ച​യും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു.
Kerala

രാ​ജ്യ​ത്ത് ബു​ധ​നാ​ഴ്ച​യും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു.

രാ​ജ്യ​ത്ത് ബു​ധ​നാ​ഴ്ച​യും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യും പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 117.08 രൂ​പ​യും ഡീ​സ​ലി​ന് 103.84 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 115.20 രൂ​പ, ഡീ​സ​ലി​ന് 102.11. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 115.34 രൂ​പ​യും ഡീ​സ​ലി​ന് 102.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

പ​തി​ന​ഞ്ച് ദി​വ​സ​ത്തി​നി​ടെ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 10 രൂ​പ 89 പൈ​സ​യും ഡീ​സ​ലി​ന് 10 രൂ​പ 52 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

Related posts

65 വയസ്സ് കഴിഞ്ഞവർക്ക് എല്ലാ വർഷവും ഫ്ലൂ വാക്സീൻ

Aswathi Kottiyoor

ജനത്തിന് ശല്യമാകുന്ന കന്നുകാലികളെ ലേലം ചെയ്യും

Aswathi Kottiyoor

വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസമെത്തിയത് 22ലക്ഷം രൂപ…………

Aswathi Kottiyoor
WordPress Image Lightbox