31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു
Kerala

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. അ​ട്ട​പ്പാ​ടി കി​ണ​റ്റു​ക​ര ഊ​രി​ലെ സ​ഞ്ജു (16) ആ​ണ് മ​രി​ച്ച​ത്.

കു​ടും​ബ​ത്തോ​ടൊ​പ്പം ര​ണ്ടു ദി​വ​സം മു​മ്പാ​ണ് സ​ഞ്ജു വ​ന​ത്തി​ൽ പോ​യ​ത്. കാ​ട്ടി​ൽ താ​മ​സി​ച്ച് തേ​ൻ ശേ​ഖ​രി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്കു​നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

അ​ഗ​ളി ജി​വി​എ​ച്ച്എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് സ​ഞ്ജു.

Related posts

കോളജുകളിൽ സുരക്ഷാക്രമീകരണം ഉറപ്പുവരുത്താൻ നിർദേശം

Aswathi Kottiyoor

കണ്ണൂർ പടിയൂർ- കല്യാടിനെ സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി പ്രഖ്യാപിച്ചു

Aswathi Kottiyoor

തമിഴ്‌നാട്ടില്‍ ക്ഷേത്രപൂജാരിമാരായി 3 യുവതികള്‍

Aswathi Kottiyoor
WordPress Image Lightbox