• Home
  • Kerala
  • കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിൻ ഭാഗികമായി റദ്ദാക്കും
Kerala

കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിൻ ഭാഗികമായി റദ്ദാക്കും

പാലക്കാട് ഡിവിഷനിലെ കോഴിക്കോട്- വെസ്റ്റ് ഹിൽ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾക്കുള്ള ട്രാഫിക് നിയന്ത്രണങ്ങൾ കാരണം ആലപ്പുഴ -‐ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്റെ സർവീസ് ഷൊർണൂർ ജംഗ്ഷനിൽ അവസാനിപ്പിക്കും.

ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16307 ആലപ്പുഴ-കണ്ണൂർ പ്രതിദിന എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് 2022 ഏപ്രിൽ 05, 07, 08, 09, 10, 12, 14, 15 തീയതികളിൽ (08 സർവീസുകൾ) ഷൊർണൂരിനും കണ്ണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും.

Related posts

ഇന്ന് ഉത്രാടം; ഓ​ണ​ത്തി​ര​ക്കി​ൽ കേ​ര​ളം

Aswathi Kottiyoor

ചൊവ്വാഴ്‌ച 20 ഹോട്ടലുകൾക്കെതിരെ നടപടി; ഒമ്പത്‌ ദിവസത്തിൽ 2183 പരിശോധനകൾ

Aswathi Kottiyoor

മാതൃയാനം പദ്ധതി സെപ്റ്റംബർ മാസത്തോടെ എല്ലാ സർക്കാർ ആശുപത്രികളിലും യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox