22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പുരാരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി ഉദ്ഘാടനം ഇന്ന്(06 ഏപ്രിൽ)
Kerala

പുരാരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി ഉദ്ഘാടനം ഇന്ന്(06 ഏപ്രിൽ)

സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ രേഖകളുടെ ശാസ്ത്രീയ സംരക്ഷണം, വിഷയ സൂചിക തയാറാക്കൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനം പുരാവസ്തു – പുരാരേഖ – മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്നു നിർവഹിക്കും. വൈകിട്ട് നാലിനു വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി വിശിഷ്ടാതിഥിയായി പങ്കെടുക്കും.

Related posts

ശ്രദ്ധയുടെ ശരീരം അഫ്താബ് മുറിച്ചത് അറക്കവാൾ ഉപയോഗിച്ച്: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.*

Aswathi Kottiyoor

ലോക ഹരിത ഉപഭോക്തൃ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (28.09.2023)

Aswathi Kottiyoor

സൗജന്യ കിറ്റ്; പാക്ക് ചെയ്യാൻ നൽകിയത് 16.03 കോടി രൂപ.

Aswathi Kottiyoor
WordPress Image Lightbox