21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലെന്ന് ഗതാഗത മന്ത്രി
Kerala

കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലെന്ന് ഗതാഗത മന്ത്രി

ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിവര്‍ഷം 500 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും ഇത് ശമ്പളം കൊടുക്കല്‍ ബുദ്ധിമുട്ടിലാക്കുമെന്നും ആന്റണി രാജു പറഞ്ഞു.

ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Related posts

കാർഷിക മേഖലയിൽ എഫ്.പി.ഒ. കൾക്ക് ഡ്രോൺ വാങ്ങാൻ ധനസഹായം

Aswathi Kottiyoor

കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ കടൽഭിത്തി ഉയർത്തണം: സ്പീക്കർ

Aswathi Kottiyoor

സാമ്പത്തിക പ്രതിസന്ധിയില്ല, ഓവർ ഡ്രാഫ്‌റ്റും: കെ എൻ ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox