24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കീഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന് തുടക്കമായി
Iritty

കീഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന് തുടക്കമായി

ഇരിട്ടി: ഏഴു ദിവസം നീണ്ടുനിൽക്കുന്ന കീഴൂർ മഹദേവക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് തിങ്കളാഴ്ച രാത്രി നടന്ന കൊടിയേറ്റത്തിന് വിലങ്ങര ഇല്ലം ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. വൈകുന്നേരം നടന്ന കലവറനിറക്കൽ ഘോഷയാത്രയിൽ സ്ത്രീകൾ അടക്കമുള്ള നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ ഗണപതിഹോമം, നവകപൂജ, നവകാഭിഷേകം വൈകുന്നേരം 6 മണിക്ക് പറയെടുപ്പ്, തുടർന്ന് തിടമ്പ് നൃത്തം, തായമ്പക എന്നിവ നടക്കും.

Related posts

പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: നിക്ഷേപകർക്കൊപ്പം ബി ജെ പി പ്രക്ഷോഭത്തിലേക്ക്

Aswathi Kottiyoor

പേരട്ട ഗവ. എൽ പി സ്‌കൂൾ കെട്ടിട സമുച്ഛയം ഉദ്‌ഘാടനം ചെയ്തു.

Aswathi Kottiyoor

കർണ്ണാടകയിലെ അടച്ചിടൽ – മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് ………

Aswathi Kottiyoor
WordPress Image Lightbox