24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • ബിഷപ് ഡോ.ഫ്രാങ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു
Kerala

ബിഷപ് ഡോ.ഫ്രാങ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരേ കന്യാസ്ത്രീ നൽകിയ അപ്പീലിൽ ബിഷപ് ഡോ. ഫ്രാങ്കോയ്ക്കു ഹൈക്കോടതി നോട്ടീസ് അയച്ചു. ബിഷപ്പിനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായിട്ടാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടു എന്നാണ് പരാതിക്കാരുടെ ഹർജിയിൽ ആരോപിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാരും അപ്പീൽ നൽകിയിട്ടുണ്ട്. നിയമോപദേശം തേടിയ ശേഷമാണ് പോലീസ് ഹൈക്കോടതിയെ സമീപിച്ചത്.

Related posts

കൊപ്ര സംഭരണം ഏപ്രിൽ മുതൽ പുനരാരംഭിക്കും

Aswathi Kottiyoor

ഓപ്പറേഷൻ മത്സ്യ ശക്തമാക്കിയതോടെ മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞു: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഇരിട്ടിയിൽ പുഷ്പ-ഫല- സസ്യ പ്രദർശനം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox