24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സഹകരണ ക്ഷേമനിധി റിസ്‌ക്ക് ഫണ്ട് സഹായത്തിന്റെ പരിധി ഉയർത്തി
Kerala

സഹകരണ ക്ഷേമനിധി റിസ്‌ക്ക് ഫണ്ട് സഹായത്തിന്റെ പരിധി ഉയർത്തി

സഹകരണ വികസന ക്ഷേമനിധി ബോർഡ് വായ്പക്കാർക്കായി നടപ്പിലാക്കുന്ന റിസ്‌ക് ഫണ്ടിൽ നിന്നുള്ള സഹായത്തിന്റെ പരിധി ഉയർത്തിയതായി സഹകരണം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ചികിത്‌സാ സഹായം 1.25 ലക്ഷമായും മരണപ്പെട്ടാൽ മൂന്നു ലക്ഷം രൂപ വരെയുമാണ് ഇനി ലഭിക്കുക. നിലവിൽ ചികിത്‌സയ്ക്കായി ഒരു ലക്ഷം രൂപയുടെ സഹായമാണ് നൽകിയിരുന്നത്. മരണപ്പെടുന്നവരുടെ വായ്പാ കുടിശിക തീർക്കാൻ രണ്ടു ലക്ഷം രൂപ വരെയാണ് നൽകിയിരുന്നത്. ഇതാണ് മൂന്നു ലക്ഷമാക്കിയതെന്ന് മന്ത്രി പറഞ്ഞു.

Related posts

‘കാതോര്‍ത്തി’ൽ കേട്ടത്‌ ഏറെയും വീടുകളിലെ പീഡനങ്ങൾ

Aswathi Kottiyoor

വിദ്യാഭ്യാസ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്‌സില്‍ കേരളം ഒന്നാം സ്ഥാനത്ത്: മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor

കുഞ്ഞുങ്ങൾക്ക് ആശ്വാസമായി പോലീസിന്റെ ‘ചിരി’

Aswathi Kottiyoor
WordPress Image Lightbox