24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേന്ദ്രത്തിന്റേത്‌ ക്രൂരമായ നടപടി; മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്ന് മന്ത്രി ജി ആര്‍ അനില്‍
Kerala

കേന്ദ്രത്തിന്റേത്‌ ക്രൂരമായ നടപടി; മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്ന് മന്ത്രി ജി ആര്‍ അനില്‍

മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയാണെന്നും, നയം തിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നതോടെ മത്സ്യബന്ധനം ജീവിതമാര്‍ഗമാക്കിയ തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാകും ഉണ്ടാവുക. കേന്ദ്ര ഭക്ഷ്യ,പെട്രോളിയം മന്ത്രിമാരെ കാണുമെന്നും കേന്ദ്രം നല്‍കുന്ന വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Related posts

തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ 
200 മെഗാവാട്ട്‌ വൈദ്യുതി വാഗ്‌ദാനം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് 5.57 ല​ക്ഷം ഡോ​സ് വാ​ക്‌​സി​നു​ക​ള്‍ കൂ​ടി​യെ​ത്തി

Aswathi Kottiyoor

കോ​വി​ഡ്: ആ​റ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം

Aswathi Kottiyoor
WordPress Image Lightbox