22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • റംസാന്‍ വ്രതാരംഭം നാളെ  മുതല്‍
Kerala

റംസാന്‍ വ്രതാരംഭം നാളെ  മുതല്‍


മാസപ്പിറവി ദൃശ്യമല്ലാത്തതിനാൽ ശനിയാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ ഞായറാഴ്ചയായിരിക്കും റമദാൻ ഒന്ന്​. കേരള ഹിലാല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. റമദാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്.

Related posts

വി.എസിന് ഇന്ന് 98-ാം പിറന്നാൾ

Aswathi Kottiyoor

എ.എ റഹീം ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍.

Aswathi Kottiyoor

ഇരിട്ടിയിലെ ആദ്യകാല വ്യാപാരി ദാവാരി മമ്മൂട്ടി ഹാജി നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox