22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും.
Kerala

സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും.

സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. 4,26,999 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് റെ​​​ഗു​​​ല​​​റാ​​​യി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്. പ്രൈ​​​വ​​​റ്റാ​​​യി 408 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​രീ​​​ക്ഷ​​​യ്ക്കി​​​രി​​​ക്കു​​​ന്നു. ​ആ​​​കെ 2,962 പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​ളുണ്ട്.

ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ ഒ​​​ൻ​​​പ​​​ത് പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​യി 574 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്പോ​​​ൾ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ഒ​​​ൻ​​​പ​​​തു സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ 882 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തും. അ​​​ടു​​​ത്ത മാ​​​സം 29ന് ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ക്കും.

Related posts

സിദ്ധചികിത്സക്ക് പ്രചാരം വർദ്ധിക്കുന്നു: ആന്റണി രാജു

Aswathi Kottiyoor

ടോൾ ജിപിഎസ്‌ വഴി ; കേന്ദ്ര ലക്ഷ്യം 1.34 ലക്ഷം കോടി

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രത നിർദേശം

Aswathi Kottiyoor
WordPress Image Lightbox