24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് വ​ൻ സ്വ​ർ​ണ വേ​ട്ട.
Kerala

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് വ​ൻ സ്വ​ർ​ണ വേ​ട്ട.

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് വ​ൻ സ്വ​ർ​ണ വേ​ട്ട. ദു​ബാ​യി​ൽ നി​ന്ന് ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​രു കി​ലോ​യോ​ളം സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നും സ്വ​ർ​ണം വാ​ങ്ങാ​നെ​ത്തി​യ ര​ണ്ടു​പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. മു​ഹ​മ്മ​ദ് റ​മീ​സ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഉ​വൈ​സ് സൈ​നു​ബ്‌​ദ്ദീ​ൻ എ ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Related posts

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

Aswathi Kottiyoor

വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് 15 ഏ​ക്ക​ർ ഭൂ​പ​രി​ധി ഇ​ള​വ്: മു​ന്പ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ളും പ​രി​ഗ​ണി​ക്കും

Aswathi Kottiyoor

പദ്ധതി സമർപ്പണം: റെക്കോഡ്‌ നേട്ടം, 9 ജില്ല 100%

Aswathi Kottiyoor
WordPress Image Lightbox