24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക്രൂ​ഡ് വി​ല താ​ഴെ, ഇ​ന്ത്യ​യി​ൽ മു​ക​ളി​ൽ: ജ​നം പെ​രു​വ​ഴി​യി​ൽ
Kerala

ക്രൂ​ഡ് വി​ല താ​ഴെ, ഇ​ന്ത്യ​യി​ൽ മു​ക​ളി​ൽ: ജ​നം പെ​രു​വ​ഴി​യി​ൽ

അ​ന്താ​രാ​ഷ്ട്ര വി​പ​ണ​യി​ൽ ക്രൂ​ഡ് വി​ല കു​ത്ത​നെ കു​റ​യു​ന്നു. ബ്രെ​ന്‍റ് ക്രൂ​ഡ് വി​ല 107 ഡോ​ള​റി​ലേ​ക്കാ​ണ് താ​ഴ്ന്ന​ത്. ഈ ​മാ​സം ആ​ദ്യം വി​ല 127 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്നി​രു​ന്നു.

അ​തേ​സ​മ​യം, ക്രൂ​ഡ് വി​ല കു​ത്ത​നെ താ​ഴാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​നാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ നീ​ക്കം ന​ട​ത്തു​ന്ന​ത്. ഇ​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ മൗ​നാ​നു​വാ​ദ​വും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. എ​ല്ലാ ദു​രി​ത​വും ജ​ന​ങ്ങ​ൾ നേ​രി​ട​ട്ടെ എ​ന്ന നി​ല​യി​ലാ​ണ് സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം.

വ്യാ​ഴാ​ഴ്ച പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. 11 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 6.98 രൂ​പ​യും ഡീ​സ​ലി​ന് 6.74 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്.

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നി​ല്ല. ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ധ​ന​വി​ല കു​ത്ത​നെ ഉ​യ​രു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വീ​ണ്ടും വി​ല വ​ർ​ധി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്.

Related posts

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി.

Aswathi Kottiyoor

12 കോടി രൂപ ഒന്നാം സമ്മാനം: തിരുവോണം ബമ്പർ 22ന് പ്രകാശനം ചെയ്യും

Aswathi Kottiyoor

മുക്രയിട്ട് പാഞ്ഞുവന്നു, തേറ്റകൊണ്ട് തുടരെ കുത്തി; ഒടുവിൽ കാട്ടുപന്നിക്ക് ‘മരണ വിധി.

Aswathi Kottiyoor
WordPress Image Lightbox