22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്‌കൂൾ തുറക്കൽ ജൂൺ ഒന്നിനുതന്നെ
Kerala

സ്‌കൂൾ തുറക്കൽ ജൂൺ ഒന്നിനുതന്നെ

സ്കൂൾ തുറക്കൽ ജൂൺ ഒന്നിനുതന്നെയെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രവേശനോത്സവം നടത്തിയാകും സ്കൂൾ തുറക്കുക.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ഡിജിറ്റൽ ക്ലിനിക്കുകളുടെ സേവനം സ്കൂളുകളിലുണ്ടാവും. അധ്യാപക-രക്ഷാകർത്തൃ സമിതികൾ പുനഃസംഘടിപ്പിക്കുന്നതിനും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാർഗരേഖ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്.സി.ഇ.ആർ.ടി., എസ്.എസ്.കെ. തുടങ്ങിയ എല്ലാ ഏജൻസികളുടെയും അധ്യാപകസംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ഭിന്നശേഷിക്കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ അധ്യയനവർഷത്തിൽ ഉണ്ടാകും.

Related posts

സ്കൂ​ൾ തു​റ​ക്ക​ൽ: അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

Aswathi Kottiyoor

ബഫർസോണിലെ ജനവാസ മേഖല: സ്ഥലപരിശോധന തുടങ്ങിയിട്ടില്ല.

Aswathi Kottiyoor

വെള്ളിയും ശനിയും വേനൽ മഴയ്‌ക്ക്‌ സാധ്യത

Aswathi Kottiyoor
WordPress Image Lightbox