27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • പ്രമോദ്‌ സാവന്ത്‌ വീണ്ടും മുഖ്യമന്ത്രി; ഗോവയിൽ ബിജെപി സർക്കാർ അധികാരമേറ്റു .
Kerala

പ്രമോദ്‌ സാവന്ത്‌ വീണ്ടും മുഖ്യമന്ത്രി; ഗോവയിൽ ബിജെപി സർക്കാർ അധികാരമേറ്റു .

ഗോവയില്‍ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടർച്ചയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ പി എസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ഹരിയാന മുഖ്യമന്ത്രി എംഎൽ ഖട്ടർ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ ഡോ. ശ്യാമ പ്രസാദ് മുഖർജി എന്നിവർ പനാജിയിൽ എത്തിയിരുന്നു. വിശ്വജീത് റാണെ, മൗവിൻ ഗോഡിഞ്ഞോ, രവി നായിക്, നിലേഷ് കബ്രാൾ, സുഭാഷ് ശിരോദ്കർ, രോഹൻ ഖൗണ്ടേ, അറ്റനാസിയോ മോൺസെറേറ്റ്, ഗോവിന്ദ് ഗൗഡെ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു.

Related posts

കേരളം കുതിക്കും ഡിജിറ്റൽ മികവിൽ ; ഒരുങ്ങുന്നത്‌ ഡിജിറ്റൽ സയൻസ്‌ മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യപാർക്ക്‌

Aswathi Kottiyoor

കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്ബോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു: കെ.കെ. ശൈലജ

Aswathi Kottiyoor

ഡോക്ടർമാർക്കെതിരെയുള്ള അക്രമം : ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox