26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ദ്വിദിന ദേശീയ പണിമുടക്ക്; കേളകത്ത് തൊഴിലാളികള്‍ പ്രകടനവും സത്യാഗ്രഹവും നടത്തി
Kelakam

ദ്വിദിന ദേശീയ പണിമുടക്ക്; കേളകത്ത് തൊഴിലാളികള്‍ പ്രകടനവും സത്യാഗ്രഹവും നടത്തി

കേളകം: രണ്ടു ദിവസമായി നടക്കുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കേളകത്ത് തൊഴിലാളികള്‍ പ്രകടനവും സത്യാഗ്രഹവും നടത്തി. സത്യാഗ്രഹം സിഐടിയു പേരാവൂര്‍ ഏരിയ വൈസ് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. പി.ജി സന്തോഷ് അധ്യക്ഷനായിരുന്നു. കെ.എം ജോര്‍ജ്, പി.കെ മോഹനന്‍, വി.പി ബിജു, കെ.പി ഷാജി എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് കെ.ജി ബാബുരാജ്, പി.വി ശിവന്‍, രാജു തോപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി

Related posts

വയോധികയുടെ പെന്‍ഷന്‍ തുക വായ്​പയിൽ വകയിരുത്തി; ബാങ്ക് മാനേജര്‍ക്കെതിരെ കേസ്

Aswathi Kottiyoor

വേറിട്ട സ്വാതന്ത്രദിനാഘോഷവുമായി അടയ്ക്കാത്തോട് ഗവ .യു പി സ്കൂൾ

Aswathi Kottiyoor

കേളകത്ത് 101 ദിന വ്യാപാരോത്സവം; ഡിസംബർ പത്ത് മുതൽ 2023 മാർച്ച് 20 വരെ –

Aswathi Kottiyoor
WordPress Image Lightbox