26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം: ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു
Kerala

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം: ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് നേ​രി​ടാ​ൻ സം​സ്ഥാ​ന​ത്ത് ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ദേ​ശം.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ചൊ​വ്വാ​ഴ്ച ജോ​ലി​ക്ക് ഹാ​ജ​രാ​ക​ത്ത​വ​ർ​ക്ക് ശ​മ്പ​ളം ല​ഭി​ക്കി​ല്ല. കൂ​ടാ​തെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​തൊ​രു​വി​ധ ലീ​വും അ​നു​വ​ദി​ക്കി​ല്ല.

ജോ​ലി​ക്കെ​ത്തു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണം. പ​ണി​മു​ട​ക്കു​ന്ന താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടും. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഡ​യ​സ്‌​നോ​ണ്‍ പ്ര​ഖ്യാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Related posts

ഓപ്പറേഷന്‍ സൈലന്‍സ് പൊടിപൊടിച്ചു; പിടിച്ചെടുത്തത് ഒരു കോടിക്കടുത്ത്

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസില്‍ അനൂപും സുരാജും ചോദ്യം ചെയ്യലിന് സന്നദ്ധതയറിയിച്ചു

Aswathi Kottiyoor

കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox