26.6 C
Iritty, IN
July 4, 2024
  • Home
  • Iritty
  • ശീതകാല പച്ചക്കറി വിളവെടുപ്പ്
Iritty

ശീതകാല പച്ചക്കറി വിളവെടുപ്പ്

ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൃഷിയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിന് ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഇരിട്ടി നഗരസഭാ വൈസ്. ചെയർമാൻ പി.പി.ഉസ്മാൻ നിർവഹിച്ചു. വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷയായി. പിടി എ പ്രസിഡന്റ് കെ.പി. രാമകൃഷ്ണൻ, ആർ.കെ. ഷൈജു , കെ.വി. സുജേഷ് ബാബു, കെ. ദിയ, കെ. ബെൻസിരാജ്, വി.എസ്. മുരളീധരൻ, കെ. ജൻ കേഷ്, എ.എം. ബിജുകുമാർ, ജീബ, പി. സിബി, കെ.ജെ. ബിൻസി, ശ്രീവിദ്യ, കെ.എസ്. ദീപ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഇ.പി. അനീഷ്കുമാർ, എൻ എസ് എസ് ലീഡർ സായന്ത്, വളൻറിയർമാരായ കെ. കാർത്ത്, കെ. ദിനകർ, വിഷ്ണുസുമേഷ് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ സ്വാഗതവും എൻ എസ് എസ് ലീഡർ വിനയാ ദിവാകരൻ നന്ദിയും പറഞ്ഞു.

Related posts

തില്ലങ്കേരിയിൽ നേത്രപരിശോധനാ ക്യാമ്പ് 16ന്

Aswathi Kottiyoor

അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ കീ​ഴൂ​ർ​കു​ന്നി​ൽ വ​ൻ ഭൂ​മിനി​ക​ത്ത​ൽ

Aswathi Kottiyoor

ജീവിതത്തിലേക്ക് യോഗയെ കൊണ്ടുവന്നാൽ മനസ്സും ആരോഗ്യവും ദൃഢമാകും – ബിജു കാരായി

Aswathi Kottiyoor
WordPress Image Lightbox