26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • സഹകരണ സ്‌ഥാപനങ്ങൾ ഇന്നും നാളെയും പ്രവര്‍ത്തിക്കും
Kerala

സഹകരണ സ്‌ഥാപനങ്ങൾ ഇന്നും നാളെയും പ്രവര്‍ത്തിക്കും

സഹകരണ സ്‌ഥാപനങ്ങൾ ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം. സഹകരണ രജിസ്ട്രാറാണ് പ്രവര്‍ത്തന ഉത്തരവിറക്കിയത്.

ശനിയാഴ്ച്ച പൂര്‍ണമായും ഞായറാഴ്ച്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ സ്‌ഥാപനങ്ങൾ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവ്.

തിങ്കള്‍, ചൊവ്വ ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് ശനി, ഞായര്‍ ദിവസങ്ങളിലെ അവധി റദ്ദാക്കി ഉത്തരവിറക്കിയത്.

Related posts

ചീ​ട്ടോ കു​റി​പ്പ​ടി​യോ ഇ​ല്ലാ​തെ രാ​ജ്യ​ത്തെ​വി​ടെ​യും ചി​കി​ത്സ

Aswathi Kottiyoor

ഇ​രി​ട്ടിയിൽ കോവിഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ർ​ശ​ന​മാ​ക്കി

Aswathi Kottiyoor

പൊതുജന ആരോഗ്യ സംവിധാനത്തിന് പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്: മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox