24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ലഹരിക്കെതിരെ റാലിയുമായി സ്റ്റുഡന്റ് പോലീസ് ഇരിട്ടി നഗരത്തിൽ
Iritty

ലഹരിക്കെതിരെ റാലിയുമായി സ്റ്റുഡന്റ് പോലീസ് ഇരിട്ടി നഗരത്തിൽ

ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്. പി. സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി മാർച്ച് 26 ന് സംഘടിപ്പിച്ചു. ഇരിട്ടി സി. ഐ ബിനോയി കെ. ജെ ഫ്ളാഗ് ഓഫ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്, ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം ബാബു, പിടിഎ പ്രസിഡന്റ് രാമകൃഷ്ണന്‍, സിപിഒ സുധീഷ് എന്നിവര്‍ സംസാരിച്ചു. റാലി ഇരിട്ടി ടൗണ്‍ ചുറ്റി സ്‌കൂളില്‍ സമാപിച്ചു.

Related posts

ഇരിട്ടി ചാ​വ​റ നി​വാ​സ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ൾ രജതജൂബിലി നിറവിൽ

Aswathi Kottiyoor

ഇരിട്ടി പുന്നാട് വാഹനാപകടം

Aswathi Kottiyoor

ദുരന്തങ്ങള്‍ നേരിടാന്‍ കര്‍മ്മപരിപാടികളുമായി വള്ളിത്തോട് ഒരുമ റെസ്‌ക്യൂ ടീം………..

Aswathi Kottiyoor
WordPress Image Lightbox