24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പണിമുടക്ക് നാളെ രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെ
Kerala

പണിമുടക്ക് നാളെ രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെ


സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് ഞായറാഴ്ച അർധരാത്രി 12-ന് തുടങ്ങി ചൊവ്വാഴ്ച അർധരാത്രി 12-ന് അവസാനിക്കുമെന്ന് സെക്രട്ടറി എളമരം കരീം അറിയിച്ചു. പണിമുടക്ക് 30-നു രാവിലെ ആറുവരെ നീളുമെന്ന് നേരത്തേ അറിയിച്ചിരുന്നത് പിശകാണെന്നും സമിതി ഭാരവാഹികൾ അറിയിച്ചു. പണിമുടക്കിൽ തപാൽജീവനക്കാരും പങ്കെടുക്കുമെന്ന് എൻ.എഫ്.പി.ഇ-എഫ്.എൻ.പി.ഒ. കൺവീനർമാരായ കെ.വി. സുധീർകുമാറും പി.കെ. മുരളീധരനും അറിയിച്ചു.

Related posts

കേരളത്തിന്റെ വ്യവസായ നയത്തെ പുകഴ്ത്തി നോർവെ

Aswathi Kottiyoor

സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox